Lekhakan News Portal

വിദ്യാർത്ഥി പമ്പാനദിയിൽ മുങ്ങി മരിച്ചു.

0

.പത്തനംതിട്ട കൊന്നമൂട് മുണ്ടപ്ലാക്കുഴിയിൽ സുനിൽകുമാർ-ഷീബ ദമ്പതികളുടെ മകൻ സുജിത് (17 )ആണ് മരിച്ചത്. ഇന്ന് രാവിലെ കോളേജിൽ പോയ വിദ്യാർത്ഥിയാണ്. മാരാമൺ കൺവെൻഷൻ കാണാൻ പോയ വഴി അതിനടുത്തുള്ള മറ്റൊരു കടവിൽ കുളിക്കാൻ കൂട്ടുകാരൊത്ത് ഇറങ്ങിയതാണ്.

Leave A Reply

Your email address will not be published.