“Eternal Life through Jesus Christ Mission എന്ന ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ ഈ വരുന്ന ഡിസംബർ 6,7,8 തീയതികളിൽ ത്രിദിന എക്ക്യൂമെനിക്കൽ കൺവെൻഷൻ സൂം വേദിയിൽ നടത്തപ്പെടുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളേയും ഏകോപിപ്പിച്ചുകൊണ്ടാണ് ഈ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ. സാം ജോസഫ് കുമരകം, ഡോക്ടർ. ബ്ലസ്സൻ മേമന, പാസ്റ്റർ. ബാബു ചെറിയാൻ എന്നിവർ വചന ശുശ്രുഷ നിർവ്വഹിക്കും. പാസ്റ്റർ. ലോർഡ്സൺ ആന്റണിയും ജോസ്ഫിൻ ജെയിംസും നയിക്കുന്ന ഗാന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകൾക്ക് ഗ്ലാഡ്സൺ തോമസ് നേതൃത്വം നൽകും.
Meeting ID 9746157052
Pass code 7777
7.00-9.00 pm (IST)
വിശദ വിവരങ്ങൾക്ക് – 9074838549