മലയാളി പെന്തെക്കോസ്റ്റൽ ഫ്രീ തിങ്കേഴ്‌സ് (MPFT ) ന്റെ സ്ഥാപകനായ ജിബു ജേക്കബ് എബ്രഹാമിന്റെ മാതാവ് നിത്യതയിൽ പ്രവേശിച്ചു.
കോഴഞ്ചേരി വാഴക്കുന്നത്ത് മേലേത്തറ എം ടി അബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു. മക്കൾ: ജോബി, ജിബി, ജിബു. കോഴഞ്ചേരി ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് സഭാഅംഗമാണ്.