Lekhakan News Portal

തമിഴ് നാട്ടിൽ വാഹനാപകടം. പാസ്റ്റർ സജി പാപ്പച്ചൻ നിത്യതയിൽ

0

ചെന്നൈ: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ഐ. പി. സി. തമിഴ്‌നാട് ചെന്നൈ പൂനമല്ലി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സജി പാപ്പച്ചൻ അപകട സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു.

കേരളത്തിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്ര മദ്ധ്യേ തിരുമംഗലം എന്ന സ്ഥലത്തുവച്ച് താൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. തന്നോടൊപ്പം യാത്ര ചെയ്തിരുന്ന പാസ്റ്റർ ലിബിൻ ജോസഫ്, ഭാര്യ എന്നിവരെ പരിക്കുകളോടെ മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കൂടുതൽ വിവരങ്ങൾ പുറകാലേ

 

Leave A Reply

Your email address will not be published.