Lekhakan News Portal

ചർച്ച ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ ഓവർസീറായി കഴിഞ്ഞ വർഷങ്ങളിൽ മികച്ച സേവനം അനുഷ്ഠിച്ച റവ ബെനിസൻ മത്തായി അടുത്ത നാല് വര്ഷം കൂടി തൽസ്ഥാനത്തു തുടരും

0

ചർച്ച ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ ഓവർസീറായി കഴിഞ്ഞ വർഷങ്ങളിൽ മികച്ച സേവനം അനുഷ്ഠിച്ച റവ ബെനിസൻ മത്തായി അടുത്ത നാല് വര്ഷം കൂടി തൽസ്ഥാനത്തു തുടരും. ഏഷ്യൻ സൂപ്രണ്ട് റവ കെൻ ആൻഡേഴ്‌സന്റെ നേതൃത്വത്തിൽ 2020 ജനുവരി 30 നു നടന്ന പ്രിഫറൻസ് ബാലറ്റിൽ നൂറു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തൽസ്ഥാനത്തു തുടരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ തന്റെ ഭരണ മികവാണ് ഇങ്ങനെയൊരു സാധ്യതകൂടെ അദ്ദേഹത്തിന് ലഭിക്കാനിടയാക്കിയത്. ഇവാഞ്ചലിസം ഡിറക്ടർ ആയി പാസ്റ്റർ ഇ പി സാംകുട്ടി തുടരും. വെസ്റ്റ് റീജിയനിൽ ഇതൊരു ഉയർച്ചയുടെ വർഷമായിരിക്കുമെന്ന് ലേഖകൻ പ്രതീക്ഷിക്കുന്നു.

Leave A Reply

Your email address will not be published.