Lekhakan News Portal

Ente Ella Nanmakalkkum Ninte Naamam

New malayalam christian song

0

 

New malayalam christian song

Lyrics: Menin Mathew Bethel
(Whats app: 00965-6222-6574)
Producer: Melvyn Mathew Bethel

Music and Lead Vocal: Sabu Varghese
vocals: Jessy Benzey, Prity Mary Mathew, Vinie Mary Mathew

Orchestra: Bobby Sam
Audio Recording: Shibu Daniel, Harps Studio Mangaf
Mix & Master: Naveen, Navaneetham
Videography: Jithin T Issac
Visual Designs: Media Cafe Kuwait

Special Thanks to : Mcube Powertech International, Intronics Power appliances Pvt Ltd., Bethel Constructions & Tiles, Bethel Trading & Services Co.

എന്റെ എല്ലാ നന്മകൾക്കും

നിന്റെ നാമം ഒന്നുമാത്രമേ..

എന്റെ എല്ലാ ഉയർച്ചകൾക്കും

നിന്റെ കരങ്ങൾ ഒന്നുമാത്രമേ..

നീ അറിയാതെൻ ജീവിതത്തിൽ

ഒരു ദോഷവും ഭവിക്കയില്ല..

നിന്റെ ആജ്ഞ ശബ്ദത്തിനാൽ

എന്റെ വൈരികൾ ചിതറിടുമെ..

കൊടുംവെയിലേറും ഈ മരുവിൽ

ജീവജലത്തിനായ് ദാഹിക്കുമ്പോൾ

നിന്റെ ആജ്ഞ ശബ്ദത്തിനാൽ

തീക്കൽ പാറകൾ പിളർന്നിടുമേ..

വരും ദിനങ്ങൾ എനിക്കുള്ളതായ്

തീർക്കും സകലവും നന്മക്കായി

നിന്റെ ആജ്ഞ ശബ്ദത്തിനാൽ

അസാധ്യതകൾ സാധ്യമായിടുമേ…

രോഗശൈയ്യയിൽ ഞാനാകുമ്പോൾ

നല്ല വൈദ്യനായ് അരികെനിൽക്കും

നിന്റെ ആജ്ഞ ശബ്ദത്തിനാൽ

എല്ലാ വ്യാധിയും മാറിടുമേ…

ഒരു ബാധയും കൂടാരത്തിൻ

എതിരായിനി നിൽക്കയില്ല

നിന്റെ ആജ്ഞ ശബ്ദത്തിനാൽ

അഗ്നി സൈന്യം ഇറങ്ങിടുമേ…

ലോകമെന്നെ പകച്ചിടുമ്പോൾ

താങ്ങും എന്നെവൻ കരത്തിനാൽ

നിന്റെ ആജ്ഞ ശബ്ദത്തിനാൽ

യുദ്ധം ഞാൻ ജയിച്ചിടുമേ…

Leave A Reply

Your email address will not be published.