Lekhakan News Portal

കേരളത്തേ ലഹരി വിമുക്തമാക്കുക. ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ:

0

കേരളത്തേ ലഹരി വിമുക്തമാക്കുക. ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ:
കോട്ടയം.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് ലഹരിയുടെ ഉപയോഗം. അതിനെതിരെ സംസ്ഥാന സർക്കാർ അവിഷ്കരിച്ചിരിക്കുന്ന ലഹരി വിമുക്ത കാംബയിന് ഐക്യധാർഡ്യം പ്രക്യാപിച്ചു കൊണ്ട് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ അഭിമുഖ്യത്തിൽ വിവിധ ക്രിസ്തവ സംഘടനകൾ ഗാന്ധി പ്രതിമക്കു മുമ്പിൽ തിരി തെളീച്ചു കൊണ്ട് സംസ്ഥാനതല ഉത്ഘാടനം ജനറൽ ക്രൈട്ടറി അഡ്വ:PP ജോസഫ് നിർവ്വഹിച്ചു. കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ജോൺസൺ മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. വേൽസ് ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ഗ്ഗാഡ് സൺ ജേക്കബ്, KUCOവൈസ്, പ്രസിഡന്റ് വിൽസൺ മേച്ചേരി, ജിജി പേരകശ്ശേരി, ജെയിംസ് കൊച്ചു കുന്നേൽ, ലാലി ഇളപ്പുങ്കൽ ,ഷർവിൻ ജേക്കബ്, ഔസേപ്പച്ചൻ ചെറുകാട് എന്നിവർ പ്രസംഗിച്ചു.


ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിമുക്ത കേരള ക്യാംബെയിൻ സംസ്ഥാന തല ഉത്ഘാടനം കോട്ടയം ഗാന്ധി പ്രതിമക്ക് മുമ്പിൽ ജനറൽ സെക്രട്ടറി അഡ്വ: PP ജോസഫ് നിർവ്വഹിക്കുന്നു.

Leave A Reply

Your email address will not be published.