Lekhakan News Portal

Home going Service C T Abraham

0

റാന്നി: ഇട്ടിച്ചുവട് കോടിയാട്ടു സി ടി എബ്രഹാം (76 വയസ്സ് ) നിര്യാതനായി. ഭാര്യ ഏലിയാമ്മ എബ്രഹാം. മക്കൾ: മിനി, ഷൈനി, മോൻസി. മരുമക്കൾ: ജിജോ, ഷിബു, ഷീജ. കൊച്ചുമക്കൾ: ബെഞ്ചമിൻ, ഹെറാൻ, ആരോൺ, ജോയൽ, ജെന്നിഫർ, ഫെലിക്സ്. മൃതുദേഹം ഇന്ന് വൈകിട്ട് സ്വവസതിയിൽ കൊണ്ടുവരികയും നാളെ ( 25 /3 / 20 ബുധൻ ) രാവിലെ 7 മണിക്ക് ഭവനത്തിൽ ശുശ്രുഷ ആരംഭിക്കുകയും സംസ്കാരം 10:30 നു ഇട്ടിച്ചുവട് എ ജി സെമിത്തേരിയിൽ.

 

Leave A Reply

Your email address will not be published.