Lekhakan News Portal

KUCO എറണാകുളം ഡിസ്ട്രിക്ട് കമ്മിറ്റി ഇരുനൂറു കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യും

0

നാലാം മൈൽ: കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷൻ എറണാകുളം ഡിസ്ട്രിക്ട് കമ്മിറ്റി 200 നിർധന കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന പച്ചക്കറി കിറ്റുകൾ ആലുവ എം ൽ എ ശ്രി അൻവർ സാദത്ത് ഉൽഘടനം ചെയ്തു.. KUCO എറണാകുളം ഡിസ്ട്രിക്ട് പ്രസിഡണ്ട് ബെന്നി മാത്യു നേതൃത്വം കൊടുത്തു.. സംസ്ഥാന കോഡിനേറ്റർ ബാബു കെ വര്ഗീസ് സന്നിഹിതനായിരുന്നു.

Leave A Reply

Your email address will not be published.