fbpx
Lekhakan News Portal

മറിയാമ്മ ജോൺ നിര്യാതയായി.

മറിയാമ്മ ജോൺ നിര്യാതയായി.

0 792

മറിയാമ്മ ജോൺ നിര്യാതയായി.

തീയാടിക്കൽ : തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം അയിരൂർ കോളാകോട്ട് ചെളിക്കുഴിയിൽ പരേതനായ സി.പി. ജോൺ (അമ്മോൻച്ചായൻ) ൻ്റെ ഭാര്യ മറിയാമ്മ ജോൺ ( കുഞ്ഞമ്മ – 84) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 2021 ജൂൺ 14 തിങ്കളാഴ്ച രാവിലെ 10.00 ന് തീയാടിക്കൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ വെള്ളയിൽ സെമിത്തേരിയിൽ.
പരേത അധ്യാപക ദമ്പതിമാരായ പാറമേൽ തകടിയിൽ റ്റി.പി. ചാണ്ടി (ഉണ്ണി സാർ) യുടെയും പി. കെ. സാറാമ്മ ( സാറാമ്മ സാർ) യുടെയും മകളാണ്.

മക്കൾ: അല്കസ് ജോൺ (Assistant Audit Officer AG’s Office TVM), ഡെയ്സ്സി സാം, സണ്ണി ജോൺ, മിനി സെബാസ്റ്റ്യൻ, ജെയിംസ്സ് ജോൺ (Missionary), മേരി അലക്സാണ്ടർ

മരുമക്കൾ: പെർസിസ്സ് മേരി അല്കസ് (മലയ പീടികയിൽ, വെൺമണി), സാം സി. റ്റി. (മണ്ണിൽ, മുണ്ടുകോട്ടയ്ക്കൽ) ഉഷ സണ്ണി ( പുതുപറമ്പിൽ, പെരുമ്പെട്ടി), ബെന്നി സെബാസ്റ്റ്യൻ പി.ജെ. (പുതിയാപറമ്പിൽ പൊന്നോലിക്കൽ, നെടുംകുന്നം, Senior Quantity Surveyor, Abu Dhabi) ജോയ്സ്സ് ജോൺ ( പാലയ്ക്കാമണ്ണിൽ, USA) അലക്സാണ്ടർ ഫിലിപ്പ് (പടിഞ്ഞാറേമണ്ണിൽ ഈറയ്ക്കൽ, തീയാടിക്കൽ)

കൊച്ചുമക്കൾ : റോഷൻ, റോജേഷ്, ജസ്റ്റിൻ, റൂഫസ്സ്, റോജിൻ, അക്സ, റൂത്ത്, റീബാ, ക്രിസ്റ്റിൻ, സെറീന

സഹോദരങ്ങൾ: സാറാമ്മ ജോസഫ് പാലയ്ക്കലോടിൽ ഇരവിപേരൂർ, പരേതരായ തങ്കമ്മ ചുഴുകുന്നിൽ കുറിയന്നൂർ, ഏലിയാമ്മ കുന്നുംകുഴിയിൽ തേകുങ്കൽ, റ്റി.സി. ഫിലിപ്പ് (ബേബി സാർ) തകടിയിൽ തീയാടിക്കൽ

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: