ഇന്ത്യ പെന്തകോസ്ത് ദൈവസഭ സാമാ ബറോഡാ സഭാ ശുശ്രുഷകൻ പാസ്റ്റർ എബ്രഹാം ജോൺ കർത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. അനുഗ്രഹിക്കപ്പെട്ട ഒരു പ്രഭാഷകനും വേദദ്ധ്യാപകനും ഉത്തരേന്ത്യൻ മിഷനറിയും ആയ പ്രിയ പാസ്റ്റർ ശാരീരിക പ്രയാസത്താൽ തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കുവാൻ നിർദ്ദേശിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭാര്യ – ബെറ്റി. രണ്ടു മക്കൾ.
Related Posts
Comments