Lekhakan News Portal

നിര്യാതനായി.

തിരുവല്ല: ഐപിസി എബനേസർ പൂവൻമല സഭാംഗമായ നല്ലേത്തു ഗ്രേസ് കോട്ടേജിൽ റിട്ട.സുബൈദാർ എൻ.എ.ഫിലിപ്പോസ് (അമ്മോനച്ചായൻ – 85 ) നിര്യാതനായി.

0

തിരുവല്ല: ഐപിസി എബനേസർ പൂവൻമല സഭാംഗമായ നല്ലേത്തു ഗ്രേസ് കോട്ടേജിൽ റിട്ട.സുബൈദാർ എൻ.എ.ഫിലിപ്പോസ് (അമ്മോനച്ചായൻ – 85 ) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ജൂൺ 7 തിങ്കളാഴ്ച രാവിലെ 8:30 ന് പ്ലാങ്കമണ്ണിലെ വസതിയിൽ കൊണ്ടുവരികയും തുടർന്ന് രാവിലെ 9.30 മുതൽ ഐപിസി എബനേസർ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് സഭയുടെ പൂവൻമലയിൽ ഉള്ള സെമിത്തേരിയിൽ നടക്കും.

ഭാര്യ: വത്സമ്മ ഫിലിപ്പ്.
മക്കൾ: ജോയ്‌സ്(പൂവന്മല),
ആൻസി (പത്തനംതിട്ട )

Leave A Reply

Your email address will not be published.