Lekhakan News Portal

ടിപിഎം എടക്കര (കോഴിക്കോട് സെന്റർ ) സഭാംഗമായ ജോയിച്ചായന്റെ (പി. ടി തോമസ്, റിട്ടയേർഡ് pwd വർക്ക്‌ സൂപ്പറിന്റെണ്ടെന്റ് ) ഭാര്യയായ കുഞ്ഞമ്മ (ഏലിയാമ്മ ടീച്ചർ,കർത്താവിൽ നിദ്ര പ്രാപിച്ചു.

0

ടിപിഎം എടക്കര  (കോഴിക്കോട് സെന്റർ ) സഭാംഗമായ ജോയിച്ചായന്റെ (പി. ടി  തോമസ്, റിട്ടയേർഡ് pwd വർക്ക്‌ സൂപ്പറിന്റെണ്ടെന്റ് ) ഭാര്യയായ കുഞ്ഞമ്മ (ഏലിയാമ്മ ടീച്ചർ, റിട്ടയേർഡ് എംപിഎം സ്കൂൾ ടീച്ചർ, 80 വയസ്സ് ) ഇന്ന് പുലർച്ചെ 5 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. അടക്കം വൈകിട്ട് 3 മണിക്ക്.
മക്കൾ :സുജ (ഡാളസ് ), സജി(നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ) , ജിജി (ഡാളസ് ).
മരുമക്കൾ :റെവ. മാത്യു തോമസ് (മൗണ്ട് സീനായ് ചർച്ച ഓഫ് ഗോഡ്, ഡാളസ് ), സോളി (നിർമല ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ), ജെസ്സി (ഡാളസ് ).
കൊച്ചു മക്കൾ :Dr. മഞ്ജു, മെൽവിൻ, ആൽവിൻ, അമല, ജെയ്സൺ, ഡോണ (എല്ലാവരും ഡാളസ്. )

Leave A Reply

Your email address will not be published.