Lekhakan News Portal

മാത്യു രാജു നിത്യതയിൽ

0

മാത്യു രാജു ( 58 ) ബഹറിനിൽ വച്ച് നിരീയാതനായി. ഓടനാവട്ടം മനോജ് ഭവനത്തിൽ അംഗം ആണ്. ഒടനാവട്ടം ടിപിഎം ചർച് വിശ്വാസി ആണ്. ഭാര്യ പെണ്ണമ്മ മക്കൾ മനോജ് , ജിബിൻ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

Leave A Reply

Your email address will not be published.