fbpx
Lekhakan News Portal

കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ പാസ്റ്റർ G. അച്ചൻ കുഞ്ഞ് സുമനസ്സുകളുടെ സഹായം തേടുന്നു.

News Verified by Pr Gladson V Karottu

0 1,503

 

പുനലൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുത്തൂർക്കര ചർച്ച് പാസ്റ്റർ ജി. അച്ചൻകുഞ്ഞിന് ചില ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്ന് പുനലൂരിലേക്കുള്ള യാത്രയിൽ കാട്ടുപന്നി കുറുകെ ചാടി ഇരുചക്ര വാഹന അപകടത്തേ തുടർന്ന് ചികിത്സയിലാണ്. തിരുവനന്തപുരം വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജിലാണ്. രണ്ട് ആഴ്ചത്തെ ചികിത്സയേ തുടർന്ന് ഫെയ്ത്ത് ഹോമിൽ വന്നങ്കിലും ചില ദിവസങ്ങൾക്കു ശേഷം തലവേദനയേ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടന്ന് കണ്ടുപിടിച്ചു. കീഹോൾസർജറി നടത്താൻ ഒരുങ്ങുമ്പോൾ ശരീരത്തിൽ ഇൻഫൻഷൻ ആയന്ന് മനസിലാക്കുകയും സർജറി മാറ്റി വച്ചിരിക്കയാണ്. ചികിത്സക്ക് ലക്ഷങ്ങൾ ചിലവായി. ഇനിയും ആവശ്യമായിരിക്കുന്നു. ദൈവമക്കൾ സഹായിക്കണമേ. മകൻ എബിൻ മണക്കാല ഫെയ്ത്ത് ബൈബിൾ സെമിനാരി വിദ്യാർത്ഥിയാണ്.
Abin Achankunju
Bedhel cottage inchakkad
Mylom P. O Kollam
Account No:- 67328454195
IFSC:- SBIN0070070
Branch:- Parakode
Phone No:- 9747911106

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: