fbpx
Lekhakan News Portal

അടിമാലി ടൗൺ ഗിൽഗാൽ ചർച്ച് സഭാ ശുശ്രൂഷകൻ ടി. ഓ. പത്രോസ് നിത്യതയിൽ

0 170
നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി ടൗൺ ഗിൽഗാൽ ചർച്ച് സഭാ ശുശ്രൂഷകൻ ടി. ഓ. പത്രോസ് (3- 12 – 2020 വ്യാഴാഴ്ച രാവിലെ 2 മണിക്ക്) താൻ പ്രീയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ട വിവരം ദു:ഖത്തോടെ, ക്രിസ്തീയ പ്രത്യാശയോടെ അറിയിക്കുന്നു…
ദു:ഖത്തിലായിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക …🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കൂടുതൽ വിവരങ്ങൾക്ക്….
97457 53018,
+91 85909 48471

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: