എബനേസർ തങ്കച്ചായൻ എന്ന പാസ്റ്റർ വൈ. തങ്കച്ചൻ (78), ഇളമണ്ണൂർ, പത്തനാപുരം നിത്യതയിൽ ചേർക്കപ്പെട്ടു.
Related Posts
അദ്ദേഹത്തെ ഓർക്കുമ്പോൾ:
“എങ്ങനെ മറന്നിടും എൻ പ്രിയനേശുവിനെ
എങ്ങനെ സ്തുതിച്ചിടും
ആയിരം നാവുകളാൽ വർണ്ണിപ്പാൻ സാധ്യമല്ല
പോയ നാളിൽ ചെയ്ത നന്മയോർത്താൽ”
എന്നു തുടങ്ങുന്ന ഗാനമാണ് മനസ്സിൽ ഓടിയെത്തുന്നു, ഒപ്പം താൻ എഴുതിയ അനേക ഈടുറ്റ പുസ്തകങ്ങൾ അനേകർക്ക് അനുഗ്രഹമാണ്. പ്രിയ ദൈവദാസന് പ്രേത്യാശയോടെ വിട..
ഭാര്യ സാറാമ്മ മക്കൾ : പാസ്റ്റർ ജോൺ തങ്കച്ചൻ, ബിൻസി അലക്സ്. സംസ്കാരം പിന്നീട്.
Comments