Lekhakan News Portal

Rev P A V Sam Sir Promoted to Glory

0

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ Rev .Dr. PAV SAMUEL PROMTED TO GLORY

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺ‌റൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.

ദൈവസഭ കേരളാ സ്റ്റേറ്റ് 1988-2000 കാലയളവിലെ ഓവർസിയറും ചർച്ച് ഓഫ് ഗോഡ് വെസ്റ്റ് ഏഷ്യൻ സൂപ്രേണ്ടുമായിരുന്നു പാസ്റ്റർ പി. എ. വി. സാം (പാസ്റ്റർ പി.ഏ.വി സാമുവേൽ).
റവ. എ.ആർ.റ്റി അതിശയമാണ് പിതാവ്. മാതാവ് മുളക്കുഴ അയിര്‌കുഴി അന്നമ്മ സാമുവേൽ ആണ്.
ഹൃദയ സ്തംഭനം മൂലം കാക്കനാട്ടുള്ള സൺ‌റൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.
ഭാര്യ: വാകത്താനം വെട്ടിയിൽ ഏലിയാമ്മ. വേർപാടിന്റെ വേദനയിൽ ആയിരിക്കുന്ന കുടുബാംഗങ്ങളെ കർത്താവ് ആശ്വാസിപ്പിക്കട്ടെ. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കാം….

Leave A Reply

Your email address will not be published.