Lekhakan News Portal

സുവിശേഷ മഹായോഗവും സംഗീതവിരുന്നും ശാരോൻ ഫെലോഷിപ്പ് ചുര്ച്ച് മണ്ണാറോഡ് ,കടമ്പനാട്

0

ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് മണ്ണാറോഡിന്റെ ആഭിമുഖ്യത്തിൽ സുവിശേഷമഹായോഗവും സംഗീത വിരുന്നും. 2020 ഫെബ്രുവരി 14, 15, 16 തീയതികളിൽ വൈകിട്ട് 6 മണി മുതൽ രാത്രി 9 വരെ. പാസ്റ്റർ വർഗീസ് ജോഷ്വ റാന്നി, പാസ്റ്റർ ബിജു ജോസഫ് തൃശൂർ, പാസ്റ്റർ പ്രിൻസ് കോശി മണക്കാല എന്നിവർ ദൈവ വചനം സംസാരിക്കുന്നു. ഹാഗിയോസ്‌ ബീറ്റ്‌സ് സംഗീത ശ്രിശുഷ നിർവഹിക്കുന്നു..

കൂടുതൽ വിവരങ്ങൾക്ക് സഭാശ്രിശുഷകൻ 9446624345

Leave A Reply

Your email address will not be published.