Lekhakan News Portal

നാം നമ്മുടെ കഴിവിനെ ഒരിക്കലും കുറച്ച് കാണാതിരിക്കുക

0

മണിക്കൂറിൽ 80 കി. മീ വേഗത്തിൽ ഓടാൻ കഴിയുന്ന മാൻ മണിക്കൂറിൽ
50 കി മീ വേഗത്തിൽ ഓടുന്ന കടുവയുടെ മുന്നിൽ പരാജയപ്പെടുകയും ഇരയാവുകയും ചെയ്യുന്നു എന്ത്_കൊണ്ട് ?
കാരണം, കടുവയേക്കാൾ ദുർബലനാണ് താൻ എന്ന് വിശ്വസിച്ച് കൊണ്ട് മാൻ ഓട്ടത്തിനിടയിൽ പലതവണ പിറകിലേക്ക് തിരിഞ്ഞ് നോക്കിയാണ് ഓടുക… ഈ തിരിഞ്ഞ് നോട്ടം മാനിന്റെ വേഗത കുറക്കുകയും ധൈര്യം നഷ്പ്പെടുകയും ചെയ്യുന്നതിലൂടെയാണ് കടുവയുടെ ഇരയാവേണ്ടി വരുന്നത്.
കോവിഡ് 19 ന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്..
കൊറോണ വൈറസിന്റെ ശക്തി മനുഷ്യന്റെ പ്രതിരോധ ശക്തിയേക്കാൾ കുറവാണ്.. അത് വന്നാലും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ കടന്ന് പോകും… പക്ഷെ ഭയം കൊണ്ട് മനസ്സിന്റെ ശക്തി ദുർബലപ്പെടുത്തുന്നതിലൂടെ പ്രതിരോധ ശക്തി കുറയും, അവിടെയാണ് കോവിഡിനോടുള്ള പോരാട്ടത്തിൽ മനുഷ്യൻ പരാജയപ്പെടുന്നത്…
അത് കൊണ്ട് നാം നമ്മുടെ കഴിവിനെ ഒരിക്കലും കുറച്ച് കാണാതിരിക്കുക… ധൈര്യവും പ്രതീക്ഷയും കൈ വിടാതിരിക്കാം
നമ്മൾ അതിജീവിക്കും. ഭയപ്പെടാതിരിക്കുക

Leave A Reply

Your email address will not be published.