യു എ ഇ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിന്റെ ആഭിമുഖ്യത്തിൽ 4 വയസ്സു മുതൽ 18 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡൻസ് ക്യാമ്പ് 2020 ഓഗസ്റ്റ് 22,23,24 എന്നി തീയതികൾ നടത്തപ്പെടുന്നു. ക്യാമ്പ് ലീഡ് ചെയ്യുന്നത് തിമോത്തി ഇൻസ്റ്റ്യൂട്ട് ആണ്.. ഓൺലൈനിൽ കൂടി ആണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത് 3 ഗ്രൂപ്പുകളിലായിട്ട് ആയിരിക്കും ക്ലാസുകൾ നടക്കുന്നത്
04 വയസ്സുമുതൽ 07വയസ്സുവരെ KIDS
08 വയസ്സുമുതൽ 12വയസ്സുവരെ JUNIOR
13 വയസ്സുമുതൽ 18 വയസ്സുവരെ TEENS
രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ തികച്ചും സൗജന്യമായിട്ടാണ്. താഴെ കാണുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്
Registration form: Click here
For More Details please contact
Pr. John Mathew +971 55 33 77 901
Pr. Binu John +971 55 87 04 383
Br. Jibu Mathew +971 50 67 62 835
Br. K.P. Babu +971 55 80 01 949
UPF UAE Camp Co-Ordinators
Pr. Dilu John +971 50 49 57 964
Pr. Blesson Cherian +971 56 32 25 060
Pr. Thomas Abraham +971 55 87 02 732