Lekhakan News Portal

കുളിക്കാനിറങ്ങിയ യുവാവ് മണിമല ആറ്റിൽ മുങ്ങി മരിച്ചു.

0

കുളിക്കാനിറങ്ങിയ യുവാവ് മണിമല ആറ്റിൽ മുങ്ങി മരിച്ചു. തലവടി നാരകത്തറമുട്ട് തടത്തിൽ സജിയുടെ മകൻ ജെയ്സൺ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന്‌ തലവടി പുരയ്ക്കൽ കടവിന് സമീപം മണിമല ആറ്റിലാണ് മുങ്ങി മരിച്ചത്. സുഹൃത്ത് രോഹിതുമായി ആറിന് കുറുകെ നിന്തുന്നതിനിടെ ജെയ്സൺ കുഴഞ്ഞു പോയതാണെന്നണ് പ്രാഥമിക നിഗമനം. തലവടി സഭാംഗം ആണ്

Leave A Reply

Your email address will not be published.