Lekhakan News Portal

സെന്റർ എടക്കര T.p.m വിശുവാസി കാരപ്പുറം (ഞാക്കകാലായിൽ) തോമാസ് കർത്താവിൽ നിദ്രപ്രാപിച്ചു

0

സെന്റർ എടക്കര T.p.m വിശുവാസി കാരപ്പുറം (ഞാക്കകാലായിൽ) തോമാസ് കർത്താവിൽ നിദ്രപ്രാപിച്ചു. പിതാവിൻ്റെ സംസ്ക്കാര ശുശ്രൂഷ സ്വഭവനത്തിൽ വെച്ച് രാവിലെ10 മണിക്ക് ആരംഭിച്ചു 12 മണിക്ക് മുപ്പിനി ടി.പി.എം സെമിത്തേരിയിൽ അടക്കം. ഭാര്യ അമ്മിണി (പുളിക്കൽ കുടുംബം. പാസ്റ്റർ P.V. ചാക്കോ യുടെ സഹോദരി). മക്കൾ തങ്കച്ചൻ, ശാന്തമ്മ, റോസമ്മ, കുഞ്ഞുമോൾ, (കോട്ടയം സെന്റർ പാമ്പാടി ഫൈത്തോം സുവിശേഷ വേലയിൽ) ഷാജി, അനീഷ്. മരുമക്കൾ ജോയ്സ്,മോൻസി, സോളമൻ, പ്രയ്സി.

Leave A Reply

Your email address will not be published.