Lekhakan News Portal

കുവൈറ്റ് അഹ്മദി ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ അംഗമായ ബ്രദർ രഞ്ജു സിറിയക് നിത്യതയിൽ പ്രവേശിച്ചു.

0

കുവൈറ്റ് അഹ്മദി ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ അംഗമായ ബ്രദർ രഞ്ജു സിറിയക് (കുവൈറ്റ് അധാൻ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ്, 38 വയസ്) നിത്യതയിൽ പ്രവേശിച്ചു.

ഇന്നു രാവിലെ കുവൈറ്റ് അദാൻ ഹോസ്പിറ്റലിൽ വച്ച് ഹൃദയ ആഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയാണ്. ഭാര്യ : ജീന (കുവൈറ്റ് അധാൻ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ്) മകൾ : ഇവാൻജെലിൻ എൽസ. ദൈവമക്കൾ ഈ കുടുംബത്തിൻറെ ആശ്വാസത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട്.

Leave A Reply

Your email address will not be published.