Lekhakan News Portal

നിത്യതയിൽ- ഗ്ലാഡ്സന്‍

0

പ്രശസ്‌ത പ്രഭാഷകൻ പാസ്റ്റർ.റോബിൻ സേവിയറിന്റെ (റായ്പുർ ഛത്തീസ്ഘട്ട്) മകൻ ഗ്ലാഡ്സൻ (7) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകൾ ആയി ശരീരിക രോഗത്താൽ ചികിൽസയിലായിരുന്നു. മാതാവ് : ജെസി.

സംസ്കാരം പിന്നീട്.

Leave A Reply

Your email address will not be published.