RONALD K SUNNY – 32 FUNERAL VIDEO LIVE TELECAST
ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൺ ഓവർസിയർ റവ.കെ സി സണ്ണിക്കുട്ടിയുടെ മകൻ റൊണാൾഡ് കെ സണ്ണി (32) പാക്കിൽ കേരളാ റീജിയൺ കൺവൻഷൻ ഗ്രൗണ്ടിൽ കേരളത്തിലെ വിവിധ ആത്മീയ അധ്യക്ഷൻമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ദൈവസഭ കേരളാ റീജിയന്റെ ആഭിമുഖ്യത്തിൽ രാവിലെ 9 മുതൽ ആത്മീയ ശുശ്രൂഷകൾ നടക്കും , ഉച്ചകഴിഞ്ഞ് ദൈവസഭാ അഞ്ഞിലിത്താനം സഭാ സെമിത്തേരിയിൽ ഭൗതീക ശരീരം അടക്കം ചെയ്യും