അടൂർ: പറക്കോട് മലമുറ്റത് ശാലേം ഭവനത്തിൽ ബ്രദർ K. C. Yohannan( Thankachan ) ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു .
ഇന്ത്യൻ നേവിയിൽ സേവനം തുടങ്ങി തുടർന്ന് സൗദിഅറേബിയയിൽ അരാംകോയിൽ കമ്മ്യൂണിക്കേഷൻ ഓഫീസ്റായി ദീർഘ നാൾ സേവനമനുഷ്ഠി ച്ചിട്ടുള്ള താൻ കർത്തൃവേലയിലും വളരെ വ്യാപൃതനായിരുന്നതിനാൽ അനേകരെ ദൈവത്തോടടുപ്പിക്കുവാൻ തനിക്ക് സാധിച്ചിട്ടുണ്ട്. തന്റെ ഒദ്യോഗിക ചുമതലയിൽ നിന്ന് വിരമിച്ചനന്തരം സ്വഭവനത്തിൽ പാർത്ത് വരികെയായിരുന്നു. ചില മാസങ്ങളായി ശാരീരികമായി സുഖമില്ലാതെയിരിക്കുക ആയിരുന്നു.
ശവസംസ്കാരം നാളെ (02-04-2020) 9am സ്വവസതിയിൽ ആരംഭിച്ച്, പറക്കോട് ചർച്ച്ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കുന്നതായിരിക്കും.
ദുഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം സന്തപ്ത കുടുംബത്തിന് പ്രത്യാശ നേരുന്നു.
ഭാര്യ :മോളി (അദ്ധ്യാപിക retd)
മക്കൾ:ഡോ. പോൾ കാനഡ, ഡോ. പ്രയ്സി
മരുമകൾ :ഡോ ബെറ്റി (കാനഡ )