Lekhakan News Portal

ചിന്നമ്മ യോഹന്നാൻ നിത്യതയിൽ

0 199

അടൂർ : Church of God പുനലൂർ ഡിസ്ട്രിക്ട് പാസ്റ്റർ ബാബു ചെറിയന്റെ ഭാര്യ ഉഷ ബാബുവിന്റെയും , പാസ്റ്റർ എ.പി തോമസിന്റെ ഭാര്യ എൽസി തോമസിന്റെയും(പുത്തനങ്ങാടി COG in India കോട്ടയം), മാതാവ് പള്ളിപ്പാട് പ്ലാന്തറപടീച്ചതിൽ ചിന്നമ്മ യോഹന്നാൻ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ഭർത്താവ് പരേതനായ യോഹന്നാൻ, മറ്റുമക്കൾ: സാലോമി ജോസ്, ലൈസ തങ്കച്ചൻ
മരുമക്കൾ: എ.സി ജോസ്(adoor town IPC pastor), എൻ.ആർ തങ്കച്ചൻ(ആലപ്പുഴ)
സംസ്കാര ശിശ്രുഷ 14/02/2020 വെള്ളിയാഴ്ച രാവിലെ 8ന് അടൂർ വടക്കടത്തുകവിലുള്ള പാസ്റ്റർ എ.സി ജോസിന്റെ ഭവനത്തിൽ പൊതുദർശനത്തിനു വച്ചശേഷം 10:30ന് പള്ളിപ്പാട് ‘ദി പെന്തെക്കോസ്ത് മിഷൻ സഭയിൽ ശിശ്രുഷാനന്തരം ഒരുമണിയോടെ പള്ളിപ്പാട് സെമിത്തേരിയിൽ.

Get real time updates directly on you device, subscribe now.

Comments
Loading...