ആശ്രയമില്ലാത്തവരെയും, രോഗികളെയും, ഭിന്നശേഷിക്കാരെയും താമസിപ്പിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രമായ ഗിൽഗാൽ ആശ്വാസഭവനിലെ ചില അന്തവാസികൾക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്.
ആശ്രയമില്ലാത്തവരെയും, രോഗികളെയും, ഭിന്നശേഷിക്കാരെയും താമസിപ്പിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രമായ പത്തനംതിട്ട ജില്ലയിൽ തിരുവല്ലക്ക് അടുത്തുള്ള ഗിൽഗാൽ ആശ്വാസഭവനിലെ ചില അന്തവാസികൾക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. പുനരധിവാസ കേന്ദ്രം എന്ന നിലയ്ക്ക് സ്ഥാപനത്തിൽ പ്രത്യേക പരിശോധന പരിപാടി നടത്തിയപ്പോഴാണ് ചിലരിൽ രോഗം കണ്ടെത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സ്ഥാപനത്തിന് ഈ ഘട്ടത്തിൽ ഉറച്ച പിന്തുണ നൽകണമെന്നും അഭ്യർത്ഥിക്കുന്നു. നിങ്ങളാൽ കഴിയുന്ന സഹായം ഈ സ്ഥാപനത്തിനു ചെയ്യുന്നത് അവിടുത്തെ അന്തേവാസികൾക്ക് ഒരു സപ്പോർട്ട് ആയിരിക്കും