Lekhakan News Portal

സിസ്റ്റർ സാറാമ്മ കുഞ്ഞൂകുഞ്ഞു (70) ബാംഗ്ലൂരിൽ ഇന്നലെ രാത്രി 9.30 മണിക്ക് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

0

മുംബൈ: സാക്കിനാക്ക ശാരോൻ ഫെലോഷിപ്പ് സഭയുടെ ആരംഭകാല വിശ്വാസികളിൽ ഒരാളും 35ൽ പരം വർഷങ്ങളായി ഞങ്ങളുടെ കുടുംബ സുഹൃത്തുമായ സിസ്റ്റർ സാറാമ്മ കുഞ്ഞൂകുഞ്ഞു (70) ബാംഗ്ലൂരിൽ ഇന്നലെ രാത്രി 9.30 മണിക്ക് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവു കുഞ്ഞുകുഞ്ഞിനോടൊപ്പം ഏകമകൾ അനുമേരിയുടെ കൂടെ ബാംഗളൂരിൽ താമസിക്കുകയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ കർത്താവു ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യേണ്ടതിനായി ദൈവമക്കൾ പ്രാർത്ഥിക്കുമല്ലോ. സംസ്ക്കാരം ഇന്നു 3 മണിമുതൽ നടക്കുന്ന ശുശ്രൂഷക്കു ശേഷം ബാംഗ്ലൂരിൽ ഹുസൂർ റോഡിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Leave A Reply

Your email address will not be published.