ഫിലഡെല്‍ഫിയ ഫെല്ലോഷിപ്പ് ചര്ച്ച് ഓഫ് ഇന്ത്യ ആനുവല് കണ്വന്ഷന്
നവാപൂര്. ഫിലഡെല്ഫിയ ഫെല്ലോഷിപ്പ് ചര്ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില് നാല്പ്പതാമത് ആനുവല് നവാപൂര് കണ്വന്ഷന് 2020 നവംബര് 19 വ്യാഴം മുതല് 21 ശനി വരെ നടത്തപ്പെടുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന കണ്വന്ഷനില് ഡോ. ജോയ് പുന്നൂസ്, പാസ്റ്റര് കെ ജോയ്, ബ്ര. എസ് ആര് മനോഹര്, പാസ്റ്റര് നൂറുദ്ദിന് മുല്ല, പാസ്റ്റര് എം പൗലോസ്, പാസ്റ്റര് വി ജെ തോമസ് എന്നിവര് ദൈവവചനം ശുശ്രൂഷിച്ചു.
കുട്ടികള്ക്കായും യുവജനങ്ങള്ക്കായും സഹോദരിമാര്ക്കായും പ്രത്യേകം സെഷനുകള് ക്രമീകരിക്കും. 21 ന് വൈകീട്ട് 5 മണിയ്ക്ക് ഫിലഡെല്ഫിയ ബൈബിള് കോളേജ് ഗ്രാജുവേഷന് നടത്തപ്പെടും.
Comments