Lekhakan News Portal

സിജു ഉള്ളന്നൂർ നിത്യതയിൽ ചേർക്കപ്പെട്ടു

0

ചെങ്ങന്നൂർ ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രൂഷകനായ പാസ്റ്റർ സിജു ഉള്ളന്നൂർ (36) യാത്രയായി. കഴിഞ്ഞ ചില നാളുകളായി കാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 3.45 നായിരുന്നു അന്ത്യം.

 

Leave A Reply

Your email address will not be published.