Lekhakan News Portal

ചിറ്റാർ കുടപ്പന പൊന്നുമോൻ മത്തായിയുടെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ടു കെയുസിഒ സന്ദർശനം നടത്തി.

0

ചിറ്റാർ കുടപ്പന പൊന്നുമോൻ മത്തായിയുടെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ടു കെയുസിഒ (കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ സംസ്ഥാന നേതൃത്വം സംസ്ഥാന സെക്രട്ടറി ജോൺസൻ മാമ്മന്റെ നേതൃത്വത്തിൽ വീട് സന്ദർശനം നടത്തുകയും ,പരേതന്റെ കുടുംബത്തോടുള്ള പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു .കെയുസിഒയുടെ പ്രതിഷേധത്തെതുടർന്നു സംഭവസ്ഥലo സന്ദർശിച്ച സ്ഥലം എം എൽ എ ജിനേഷ്കുമാർ പ്രതികളെ ഉടനെതന്നെ അറസ്റ്റ്ചെയ്യാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് തന്നു .കെയുസിഓ സംസ്ഥാന ഭാരവാഹികൾ ആയ ശ്രീ ഷെർവിൻ ജേക്കബ് ,ബിനു ചാക്കോ ,മനോജ്‌ എം ജോയ് ,രാജീവ്‌ കുരിശിങ്കൽ ,വില്യം മല്ലശ്ശേരി(പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ) തുടങ്ങിയവർ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു .

Leave A Reply

Your email address will not be published.