ഷാർജ : എമിറേറ്റ്സ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ന്റെ ആഭിമുഖ്യത്തിൽ ത്രിദിന വേദ പഠനം നടത്തപ്പെടുന്നു. “ആത്മാധിവാസവും സവിശേഷതകളും” എന്ന വിഷയത്തെ അസ്പദ്ധീകരിച്ചു നടക്കുന്ന പ്രസ്തുത ബൈബിൾ ക്ളാസിൽ ക്രിസ്തുവിൽ പ്രസിദ്ധനായ ദൈവഭൃത്യൻ പാസ്റ്റർ റെജി ശാസ്താംകോട്ട ശുശ്രുഷിക്കും.
എല്ലാ ദിവസവും വൈകുന്നേരം uae സമയം 8:50 മുതൽ 10 മണി (ഇന്ത്യൻ സമയം രാത്രി 10:30) വരെയാണ് ക്ളാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്വേഡ് കൂടാതെ 9744508559 എന്ന സൂം ഐഡി യിൽ ഏവർകും ജോയിൻ ചെയ്യാവുന്നതാണ്. പാസ്റ്റർ ഗ്ലാഡ്സൺ മീറ്റിംഗുകൾക്കു നേതൃത്വം നൽകും.
ലേഖകൻ TV മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നു.
ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കു 00971 508559029 എന്ന നമ്പറിൽ ബന്ധപെടുക