Lekhakan News Portal

ഓൺലൈൻ “സാഹിത്യരചനാ – ബൈബിൾ ക്വിസ് മത്സരങ്ങൾ” ജൂൺ 1 മുതൽ ഈ ലോക്ഡൗൺ സമയങ്ങൾ വിജ്ഞാനപൂരിതവും ഫലപ്രദവും ആക്കാൻ ഇതാ ഒരു സുവർണ്ണാവസരം.

0

ഓൺലൈൻ “സാഹിത്യരചനാ – ബൈബിൾ ക്വിസ് മത്സരങ്ങൾ” ജൂൺ 1 മുതൽ

ഈ ലോക്ഡൗൺ സമയങ്ങൾ വിജ്ഞാനപൂരിതവും ഫലപ്രദവും ആക്കാൻ ഇതാ ഒരു സുവർണ്ണാവസരം.

“നമ്മുടെ താലന്തുകൾ മണ്ണിൽ മറയ്ക്കുവാനുള്ളതല്ല. നമ്മുടെ കഴിവുകൾ ലോകം അറിയുന്നതോടൊപ്പം അനേകർക്ക് അനുഗ്രഹവും ദൈവരാജ്യത്തിൻ്റെ വിശാലതയ്ക്കും കാരണമായിത്തീരട്ടെ.”

“ചർച്ച് ഓഫ് ഗോഡ്, യു.എ.ഇ. ലിറ്ററേച്ചർ & പബ്ലിക്കേഷൻസ് ഡിപ്പാർട്ടുമെൻ്റും ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, ഷാർജ” സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ “സാഹിത്യരചനാ – ബൈബിൾ ക്വിസ് മത്സരങ്ങൾ” ജൂൺ 1 മുതൽ ആരംഭിക്കുന്നു.

ലേഖനം, കഥ, കവിത, ഭാവനാ മത്സരങ്ങളിലേക്കുള്ള രചനകൾ ഇന്നു മുതൽ ജൂലൈ 15 വരെ +971555038218 എന്ന നമ്പരിൽ വാട്ട്സാപ്പായോ അല്ലെങ്കിൽ gilgalvoice@gmail.com ലേക്ക് ഇ-മെയിലായോ അയയ്ക്കാം. ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ നാലാം റൗണ്ട് ആയ ജൂലൈ 1 മുതൽ 10 വരെ ഗ്രാൻ്റ് ഫിനാലെയിൽ ഒന്നാം സ്ഥാനക്കാർക്ക് 10001 രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനക്കാർക്ക് 5001 രൂപയും പ്രശസ്തി പത്രവുമാണ് പാരിതോഷികം.12 മുതൽ 18 വയസ് വരെ ജൂനിയേഴ്സ്, 19 മുതൽ 50 വയസ് വരെ സീനിയേഴ്സ് എന്നീ വിഭാഗങ്ങളിൽ പ്രത്യേകം നടക്കുന്ന മത്സരങ്ങളിൽ ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളുടെ
സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +971555038218,
+971508303143, +971506463095

വിശദവിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും ചർച്ച് ഓഫ് ഗോഡ് യു.എ.ഇ., ലേഖകൻ എന്നീ ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക.

മീഡിയാ പാർട്ട്നേഴ്സ്
#ചർച്ച്ഓഫ്ഗോഡ്യുഎഇമീഡിയ
Please LIKE the Facebook Page
CHURCH OF GOD UAE
https://www.facebook.com/coguaeofficial/

#ലേഖകൻ #Lekhakan

#Enroll
#Participate
#You will never be the same again.

Leave A Reply

Your email address will not be published.