ലോക് ഡൗൺ മൂലം കാട്ടിൽ ഒറ്റപ്പെട്ട് പുറംലോകവുമായി ബന്ധമില്ലാതെയാണ് അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനി നിവാസികൾ കഴിഞ്ഞു കൂടിയിരുന്നത് .കോളനി വാസികളായ 35 കുടുംബങ്ങൾക്ക് DYFI കോന്നി ബ്ലോക്ക് കമ്മിറ്റി നേത്യത്വത്തിൽ സമാഹരിച്ച ഭക്ഷ ധാന്യങ്ങളും പച്ചക്കറികളും കോന്നി MLA സ: കെ.യു ജനീഷ് കുമാറിന്റെ കൈത്താങ്ങ് പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലാകളക്ടർ ശ്രീ : പി.ബി നൂഹ് വിതരണം ചെയ്തു.