Lekhakan News Portal

ഷാർജ പെനിയേൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ നേതൃതത്തിൽ ബൈബിൾ സ്റ്റഡി: പാസ്റ്റർ കെ ഓ. തോമസ് ശുശ്രൂഷിക്കുന്നു

0

ഷാർജ : പെനിയേൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏഴു ദിവസത്തെ ബൈബിൾ സ്റ്റഡി ക്രമീകരിച്ചിരിക്കുന്നു . പരിശുദ്ധാത്മ ശാസ്ത്രം (Pneumatology) എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചുള്ള ഏഴുദിവസത്തെ വേദപഠനം ക്രിസ്തുവിൽ പ്രസിദ്ധനായ വേദാധ്യാപകൻ പാസ്റ്റർ കെ. ഓ. തോമസ് നയിക്കും.
2020 ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാറാം തീയതി വരെ നടക്കുന്ന ബൈബിൾ സ്റ്റഡി യുഎഇ സമയം വൈകുന്നേരം 8:50 മുതൽ 10 30 വരെ ക്രമീകരിച്ചിരിക്കുന്നു .
പാസ്റ്റർ റെജി തോമസ് നേതൃത്വം നൽകുന്ന പെനിയേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭ നടത്തുന്ന പ്രസ്തുത ബൈബിൾ സ്റ്റഡി ലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
Zoom Id : 8744318402

Leave A Reply

Your email address will not be published.