Lekhakan News Portal

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

0
തിരുവനന്തപുരം. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലെ സ്വകാര്യ ക്ലിനിക്ക് ഉടമയായ ഡോ. എം എസ് ആബ്ദീന്‍ (73) ആണ് മരിച്ചത്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയോടെ മരണം സംഭവിച്ചു.

Leave A Reply

Your email address will not be published.