Lekhakan News Portal

കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു

0

കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം കഴിഞ്ഞു. ഹോട്ടൽ സൈനത്ത് ഇന്റെ ർനാഷ്ണൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റായി അർനോൾഡ് MR., ജനറൽ സെക്രട്ടറിയായി പ്രകാശ് രാജ് എന്നിവരേ സംസ്ഥാന കോഡിനേറ്റർ ഷർവിൻ ജേക്കബ് നിയമിച്ചു

Leave A Reply

Your email address will not be published.