Lekhakan News Portal

കോട്ടയം: വിവിധ ക്രൈസ്തവ സംഘടനകളുടെ നേതാക്കൾ 1 – 2 – 2020ൽ കോട്ടയത്ത് ഒത്തുചേർന്ന് ക്രൈസ്തവർ ഇന്ന് നേരിടുന്ന അവഗണനക്കെതിരേ പ്രതിക്ഷേതമുയർത്തി

0

കോട്ടയം: വിവിധ ക്രൈസ്തവ സംഘടനകളുടെ നേതാക്കൾ 1 – 2 – 2020ൽ കോട്ടയത്ത് ഒത്തുചേർന്ന് ക്രൈസ്തവർ ഇന്ന് നേരിടുന്ന അവഗണനക്കെതിരേ പ്രതിക്ഷേതമുയർത്തി. പല മേഖലകളിൽ നിന്നും കേരളത്തിലേ ക്രിസ്ത്യാനികൾക്ക് നിലനില്പിന് ഭീക്ഷണി ഉയരുന്ന സാഹചര്യത്തിൽ വിശ്വാസികൾ ജാഗരൂകരായിക്കാണമെന്ന് സമ്മേളത്തിന്റെ അദ്ധ്യക്ഷൻ ശ്രി Ad. P P ജോസഫ് അഭിപ്രായപ്പെട്ടു.കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ശ്രി ജോൺസൺ മാമ്മൻ ഉത്ഘടനം നിർവ്വഹിച്ചു.കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡൻറ് ബിനു ചാക്കോ, KUCO സംസ്ഥാന കോഡിനേറ്റർ ഷർവിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു

 

Leave A Reply

Your email address will not be published.