fbpx
Lekhakan News Portal

CHARUMMOODU13th GENERAL CONVENTION STAGE COLLAPSED.

0 1,203

കൺവെൻഷൻ നടന്നുകൊണ്ടിരിക്കവേ പന്തൽ പൊളിഞ്ഞു വീണു. ഉത്ഘാടനം കഴിഞ്ഞു സ്തോത്രകാഴ്ച സമയത്തു ഗാനം ആരംഭിച്ചപ്പോൾ പന്തൽ മുഴുവനായും പൊളിഞ്ഞു വീഴുകയായിരുന്നു. സൗണ്ട് സിസ്റ്റത്തിനും തൽസമയ സംപ്രേഷണം നടത്തിയ കൊണ്ടിരുന്നവരുടെ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചിലരുടെ മേൽ പൈപ്പുകളും ഷീറ്റുകൾ വീണെങ്കിലും വലിയ അപകടം ഒഴിവായി. കൂടുതൽ വിവരങ്ങൾ പിന്നാലെ.

അപകടസമയത്തെ വീഡിയോ:

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: