Lekhakan News Portal

IAS കോച്ചിംഗിന് KUCOയുടെ സഹായഹസ്തം

0

കൊല്ലം അഞ്ചൽ സ്വദേശികളും ഇപ്പോൾ ബംഗ്ഗൂരിൽ സുവിശേഷ പ്രവർത്തനം നടത്തുകയും ചെയ്യുന്ന പാസ്റ്റർ ജോയൽ, സൂസി ദമ്പതികളുടെ മകളുടെ IAS എന്ന സ്വപ്നം കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ്റെ ഇടപെടൽ നിമിത്തം സാദ്ധ്യമാകുന്നു..
സംസ്ഥാന കോഡിനേറ്റർ ഷെർവിൻ ജേക്കബ് ശ്രദ്ധയിൽ പെടുത്തിയ വിഷയത്തിൽ ജനറൽ സെക്രട്ടറി ജോൺസൺ മാമ്മൻ ഇടപെടുകയും ,തത് ഫലമായി അദ്ദേഹവും, ട്രഷറർ മനോജ് Mജോയി ,രാജീവ് കുരിശിങ്കൽ, തിരുവല്ലയിൽ ക്ഷേത്ര പൂജാരിയായ അഭിലാഷ് എന്നിവർ പ്രസ്തുത പഠനത്തിനാവശ്യമായസഹായം നൽകി, വീണ്ടും പഠനത്തിന് ആവശ്യമായ സഹായം നൽകും എന്ന ഉറപ്പും ആ കുടുംബത്തിന് KUCO നൽകുകയുണ്ടായി.. സഹായ ധനം KUCO യുടെ ബാംഗ്ലൂരിലേ പ്രതിനിധി ജിജി തരകൻ മാതാവിന് കൈമാറി.

Leave A Reply

Your email address will not be published.