Lekhakan News Portal

മാതൃകയായി മണ്ണറോട് ഷാരോൺ ചർച്ച്

0

മണ്ണാറോഡ്: ലോകവ്യാപനമായി ഭയത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കോവിട് 19 എന്ന മഹാമാരിയെ തുരത്തുവാൻ മാതൃകയായി മണ്ണറോട് ഷാരോൺ ചർച്ച്. മണ്ണാറോഡ് ശാരോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്കായി ബ്രേക്ക് ദി ചെയിന്റെ ഭാഗമായി കൊറോണ വൈറസ് വ്യാപനം തടയാൻ ഏറ്റവും നല്ല മാർഗ്ഗം തങ്ങളുടെ സ്വന്തം കൈ അണുവിമുക്തമാക്കുകയായതിനാൽ അതിനായി ചർച്ചിന്റെ മുൻ വശത്തു കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു.. ഇത് ആ ദേശത്തുള്ള എല്ലാ പൊതുജനങ്ങൾക്കും ഉപകാരപ്രദമാകും വിധമാണ് സ്ഥാപിച്ചിരിക്കുന്നത്. നല്ലൊരു നാളെക്കായി ഒരുമിച്ചു പ്രവർത്തിക്കാൻ ഈ സഭ കാണിച്ച മാതൃക അഭിനന്ദനാര്ഹമാണ്.

Leave A Reply

Your email address will not be published.