Lekhakan News Portal

പഞ്ചായത്ത് പ്രസിഡന്റ്നേ ആക്ഷേപിച്ചു കൃഷി ഓഫീസർ

0

ഞ്ചായത്ത് പ്രസിഡന്റ്നേ ആക്ഷേപിച്ചു കൃഷി ഓഫീസർ. ചെങ്ങന്നൂർ താലൂക്ക്ല് വെണ്മണി പഞ്ചായത്തിൽ ആണ് സംഭവം. തനിക്ക് അവാർഡ് നൽകുന്ന ചടങ്ങിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് മാറി നിന്നു എന്നതാണ് കൃഷി ഓഫീസറിന്റെ പരാതി. എന്നാല് തനിക്ക് വ്യക്തിപരമായി തിരക്ക് ആയതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് പഞ്ചായത്ത് പ്രസിഡിന്റിന്റെ വിശദീകരണം. ജനങ്ങളാൽ തിരഞ്ഞെടുക്ക്പെട്ട പ്രതിനിധിയെ ആക്ഷേപിച്ച കൃഷി ഓഫീസാറിന്റെ നിലപാടിൽ പഞ്ചായത്ത് ഒരുമിച്ച് എതിർക്കുകയാണ് .പഞ്ചായത്ത് പ്രസിഡിന്റിനെ കൊറോണ വൈറസ് എന്ന് വിളിച്ചു ആക്ഷേപിച്ച കൃഷി ഓഫീസറിന്റെ നടപടിയെ പഞ്ചായത്ത് ഒന്നടങ്കം എതിർക്കുക ആണ്. രാഷ്ട്രീയ ഭേദം എന്യെ ഒരു പഞ്ചായത്ത് ഒരുമിച്ച് പ്രസിഡിന്റിന്റെ കീഴിൽ ഇൗ വിഷയത്തിൽ അണിനിരക്കുക ആണ് എന്നതാണ് ലേഖകന് ലഭിച്ചിരിക്കുന്ന വിവരം

Leave A Reply

Your email address will not be published.