Lekhakan News Portal

ലൗ ജിഹാദിനെതിരേയും, ഇന്ന് ക്രൈസ്തവർ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾക്കെതിരേയു പ്രതിക്ഷേതമുയർത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജേക്കബ് തോമസ്

0

കോട്ടയം.
കേരളയുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ കോട്ടയം ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചു. P D വർഗ്ഗീസ് ജില്ലാ പ്രസിഡൻറ് ആയി ചുമതയേറ്റു. സാജൻ ഏബ്രഹാം ,ജോസഫ് PR ,ഷൈലു ES, സുരേഷ് T U എന്നിവരേ പുതിയതായി ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. ലൗ ജിഹാദിനെതിരേയും, ഇന്ന് ക്രൈസ്തവർ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾക്കെതിരേയു പ്രതിക്ഷേതമുയർത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജേക്കബ് തോമസ്, ഉത്ഘാടനം നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി ജോൺസൺ മാമ്മൻ, കോഡി: ഷർവിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.