യു എ ഇ : പാസ്റ്റർ തോമസ് തോന്നക്കൽ ഇമ്പങ്ങളുടെ പറുദീസയിൽ.
ഒരു വേറിട്ട ശബ്ദമായി നിന്ന എഴുത്തുകാരനായിരുന്നു പാസ്റ്റർ തോമസ് തോന്നക്കൽ.
തൻറെ തൂലികയിലൂടെ ദൈവരാജ്യത്തിന്റെ
വ്യാപ്തിക്കായി അഹോരാത്രം പ്രയത്നിച്ച കർത്തൃദാസനു
യു എ ഇ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലിഷിപ്പിന്റെ
അനുശോചനം അറിയിചു.