Lekhakan News Portal

ഏറെ നാൾ കാത്തിരിപ്പിനൊടുവിൽ ഐ.പി.സി സോദരി സമാജം മലപ്പുറം സോൺ രൂപീകൃതമായി

0

നിലമ്പൂർ: 2020 ഫെബ്രു 20 ന് പാലുണ്ട ന്യൂ ഹോപ് ബൈബിൾ കോളേജ് ക്യാമ്പസിൽ വളരെ നാളുകളായി ഉള്ള പ്രാർത്ഥനയുടെയും കാത്തിരിപ്പിനൊടുവിൽ ഐ.പി.സി സോദരി സ.മാജം മലപ്പുറം മേഖല രൂപീകരിക്കുവാൻ സാധിച്ചു. സമ്മേളനത്തിൽ മലബാർ മേഖല സെക്രട്ടറി പാസ്റ്റർ ബിജോയ്കുര്യാക്കോസ് അദ്ധ്യക്ഷനാവുകയും, മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

തുടർന്ന് നിലമ്പൂർ നോർത്ത് സെന്റർ ശ്രുശ്രൂഷകൻ പാസ്റ്റർ: വർഗ്ഗീസ് മാത്യു ,സോദരി സമാജം സ്റ്റേറ്റ് പ്രസഡണ്ട് സിസ്റ്റർ: ഏലിയാമ്മ തോമസ് ,സെക്രട്ടറി: സിസ്റ്റർ: സൂസൻ എം ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി സെന്റെർ ശ്രുശ്രൂഷകൻ പാസ്റ്റർ: കെ.സി ഉമ്മൻ അനുഗ്രഹ പ്രാർത്ഥന നടത്തി, തുടർന്ന് സോദരി സമാജം വൈസ് പ്രസിഡന്റുമാരായ സിസ്റ്റർ: മിനി ജോർജ്ജ്, സിസ്റ്റർ: റോസമ്മ ജെയിംസ് പ്രവർത്തന അവതരണം നടത്തി.
സെന്റർ ശ്രുശ്രൂഷകൻമാരായ പാസ്റ്റർ: വി.ടി അന്ത്രയോസ്, പാസ്റ്റർ: സി.സി ബാബു.
കൗൺസിൽ അംഗമായ ബ്രദർ :സജി മത്തായി കാതേട്ട്, ബ്രദർ :ജയിംസ് വർക്കി നിലമ്പൂർ എന്നിവർ ആശംസകൾ നൽകി :

ഐ.പി.സി മലപ്പുറം മേഖല സോദരി സമാജം ഭാരവാഹികൾ

1. പ്രസിഡന്റെ – സിസ്റ്റർ: ഷൈനി സ്കറിയ

2. വൈസ് പ്രസിഡന്റുമാർ – സിസ്റ്റർ: ഓമന സജി, സിസ്റ്റർ: ബെൻസി ബിജോയ്

3 .സെക്രട്ടറി – സിസ്റ്റർ: ലിസ്സി വർഗ്ഗീസ്

4. ജോയിന്റെ സെക്രട്ടറി – സിസ്റ്റർ:ലിഷ കാതേട്ട്

5.ട്രഷറർ – സിസ്റ്റർ: ലാലി ജോളി

6. സ്റ്റേറ്റ് കമ്മറ്റി പ്രതിനിധികൾ: സിസ്റ്റർ സിഞ്ചു മാത്യു, സിസ്റ്റർ: സാറാമ്മ ആഡ്രൂസ്

7. ചാരിറ്റി ബോർഡ്: സിസ്റ്റർ: റൂബി ജോർജ്ജ്

8. ഇവാഞ്ചലിസം ബോർഡ്: സിസ്റ്റർ :മണിയമ്മ ജോർജ്ജ്
9. പ്രയർ ബോർഡ്: സിസ്റ്റർ :സോണിയ മഞ്ചേരി
10. കമ്മറ്റി അംഗങ്ങൾ:

സിസ്റ്റർ: ലിറ്റി അലക്സ്, സിസ്റ്റർ ലാലി രാജൻ, സിസ്റ്റർ:അനു ജിജു, സിസ്റ്റർ :പ്രതിഭ സജി, സിസ്റ്റർ:ജെസ്സി വർഗ്ഗീസ് ,സിസ്റ്റർ:ജിൻസി റെജി, സിസ്റ്റർ: സിസിലി ജേക്കബ്.വിവിധ സെന്റെറുകളിലെ സോദരി സമാജം പ്രസിഡണ്ടുമാർ
എന്നിവരെയും തെരെഞ്ഞെടുത്തു.

Leave A Reply

Your email address will not be published.