Lekhakan News Portal

അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ദിവംഗതനായി

0

അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ഇന്ന് വെളപ്പിന് 1.38 ന് കോലഞ്ചേരി ആശുപത്രിയിൽ വച്ച്‌ നിര്യാതനായ വിവരം ഖേദപൂർവം അറിയിക്കുന്നു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്

Leave A Reply

Your email address will not be published.