Lekhakan News Portal

കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷൻ സംസ്ഥാന ട്രഷറർ അപകടത്തിൽ പെട്ടു..

0

കിളിമാനൂർ: കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷൻ സംസ്ഥാന ട്രഷറർ മനോജ് എം ജോയ് അപകടത്തിൽ പെട്ടു.. തന്റെ സഹോദരി മാതാവിന്റെ മരണമറിഞ്ഞു തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ താനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കിളിമാനൂരിൽ വെച്ച് അപകടത്തിൽപെടുകയായിരുന്നു… തന്റെ വാഹനത്തിനു മുന്നേ കടന്നുപോയ വാഹനം പെട്ടെന്ന് നിർത്തുകയും ആ വാഹനത്തിൽ ചെന്നി ഇടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമീക നിഗമനം… പരിക്കുകൾ ഒന്നുമില്ല. വാഹനം ഭാഗീകമായി തകർന്നു…

Leave A Reply

Your email address will not be published.