Lekhakan News Portal

ബ്രദർ ജോസഫ് കുരുവിള കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 314

ന്യൂയോർക്: ബ്രദർ ജോസഫ് കുരുവിള (ബാബു- 67 ) പതിമൂന്നാം തീയതി രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖത്താൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. പത്തനംതിട്ട സ്വദേശിയാണ്. വാര്യാപുരം ദൈവസഭാംഗമാണ്. 1987 മുതൽ ന്യൂയോർക്കിൽ കോണി ഐലൻഡ് എന്ന സ്ഥലത്തു താമസം ആയിരുന്നു.
ഭാര്യ: റോസമ്മ ജോസഫ്, സ്റ്റാഫ് നഴ്‌സാണ്.
മക്കൾ : ഡോ.ജസ്റ്റിൻ ജോസഫ്, ജൈസൺ ജോസഫ്.
ജ്യോതിമാർഗം ചീഫ് എഡിറ്റർ പാസ്റ്റർ പി പി കുര്യന്റെ ഭാര്യാസഹോദരനാണ്.
സംസ്കാരം പിന്നീട്.

Get real time updates directly on you device, subscribe now.

Comments
Loading...